Popular posts from this blog
rintecx liquid
About us എന്താണ് Rintecx ? എന്താണ് Rintecx എന്ന് അറിയുന്നതിനു മുമ്പ് തന്നെ ലോകത്തിലാദ്യമായി എങ്ങനെയാണ് വസ്ത്രങ്ങൾ അലക്കുവാൻ എന്തൊക്കെ സാധനങ്ങൾ ആയിരുന്നു ആദ്യം ഉണ്ടായിരുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം അതിനായി എങ്ങനെയാണ് ഡിറ്റര്‍ജന്റ് ആദ്യമായി ലോകത്ത് ഉണ്ടാകുന്നത് സോപ്പ് സോപ്പുപൊടിയുടെ ആദ്യകാല തെളിവുകൾ തരുന്നത് 2700 ബിസി യിലാണ് അന്നത്തെ കാലത്തെ ഒരു പുരാതന സോപ്പ് നിർമ്മാണ കമ്പനി ആയിരുന്നു ബാബിലോൺ എന്ന് പറയുന്നത് .ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയുടെ സഖ്യകക്ഷി ഉപരോധസമയത്ത് സോപ്പ് ചേരുവകളുടെ ദൗർലഭ്യത്തിന് മറുപടിയായി ജർമ്മൻ കെമിക്കൽ കമ്പനികൾ 1917-ൽ ഒരു ആൽക്കൈൽ സൾഫേറ്റ് സർഫക്ടന്റ് വികസിപ്പിച്ചെടുത്തു.1930-കളിൽ, ഫാറ്റി ആൽക്കഹോളുകളിലേക്കുള്ള വാണിജ്യപരമായി ലാഭകരമായ വഴികൾ വികസിപ്പിച്ചെടുത്തു, ഈ പുതിയ സാമഗ്രികൾ അവയുടെ സൾഫേറ്റ് എസ്റ്ററുകളായി പരിവർത്തനം ചെയ്യപ്പെട്ടു,അതിനുശേഷം രണ്ടാം ലോകമഹായുദ്ധത്തിന് മുൻപ് തന്നെ ഒരുപാട് രൂപാന്തരങ്ങൾ ഉണ്ടാവുകയും രണ്ടാം ലോകമഹായുദ്ധം വരെ പ്രത്യേകം രൂപകൽപന ചെയ്തിരുന്ന ഡിറ്റർ ജനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത് .രണ്ടാം ലോകമഹായുദ്ധം വരെ ഇത്തരം ഡിറ്റർജന്റുകൾ പ്രധാനമായും
Comments
Post a Comment